ഡാഡ തിരിച്ചുവന്ന സന്തോഷത്തില്‍ അല്ലി, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി: സുപ്രിയ
May 22, 2020 2:41 pm

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഷൂട്ടിങ്ങിനായി ജോര്‍ദാനില്‍ കുടുങ്ങിയ ‘ആടുജീവിതം’ ടീം പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്നാണ് കേരളത്തിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക