വിമാനത്തിൽ റോജർ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ നടൻ അലൻസിയർ
December 15, 2017 6:55 pm

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിൽ റോജർ എന്ന കഥാപാത്രമായി അലൻസിയർ എത്തുന്നു. നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചിത്രത്തിൽ അലൻസിയർ അവതരിപ്പിക്കുന്ന