വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെ മകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു
July 29, 2019 9:52 am

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നേതാവ് ചെ ഗുവേരയുടെ മകള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ്