യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു
August 14, 2017 6:25 am

സന: യെമനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു. അഭ്യാന്‍ പ്രവിശ്യയിലെ മറാക്കിഷയിലാണ് സംഭവമുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട്