അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; ഐഎസ് പുതിയ തലവനെ പ്രഖ്യാപിച്ചുDecember 1, 2022 8:15 pmലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹസൻ അൽ ഹാഷ്മി അൽ ഖുറേഷി കൊല്ലപ്പെട്ടതായി ഐ എസ് വക്താവ് സ്ഥിരീകരിച്ചു.