അൽഅഖ്സ പള്ളിയിലും പരിസരത്തും റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്ക്
April 14, 2023 5:11 pm

ജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘ‍ര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാര്‍ക്കും