അല്‍ അഖ്‌സയിലെ ഇസ്രയേല്‍ അതിക്രമം: അടിയന്തിര അറബ് ലീഗ് യോഗം ചേരുംMay 9, 2021 7:18 am
ജറുസലേം: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തുകയായിരുന്ന പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്.

