കോടികള്‍ വാരുന്ന ബോളിവുഡ് താരങ്ങള്‍; സല്‍മാനെ മറികടന്ന് ഒന്നാമനായി അക്ഷയ്
November 16, 2019 4:49 pm

മൊത്തം നിര്‍മാണച്ചെലവിന്റെ ഇരട്ടിയിലേറെയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയിലഭിനയിക്കാന്‍ കൈപ്പറ്റുന്നത്. ഇപ്പോള്‍ അക്ഷയ് കുമാറാണ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം