ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്
February 22, 2023 7:42 am

കണ്ണൂർ: ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് ഒന്നിന്