കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി
December 22, 2023 5:28 pm

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയാണ്