ഉത്തര്‍പ്രദേശില്‍ ജനവിധി തേടുന്നത് നാല് അഖിലേഷ് യാദവുമാര്‍
February 28, 2022 6:42 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജനവിധി തേടുന്നത് നാല് അഖിലേഷ് യാദവുമാര്‍. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്നാണ് മത്സരിക്കുന്നത്.