കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്ത് കസ്റ്റഡിയിൽ
November 9, 2023 9:52 pm

തിരുവനന്തപുരം: കണ്ടല ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്ത് കസ്റ്റഡിയിൽ. അഖിലിനെ ഇഡി