രാഷ്ട്രീയക്കലി ചാമ്പലാക്കിയ എകെജി ഗ്രന്ഥാലയ പുനര്‍നിര്‍മ്മിതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
December 23, 2017 1:00 pm

തിരൂര്‍: സിപിഐ(എം)-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അഗ്നിക്കിരയായ എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ജനകീയ കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച വായനശാല