എകെജി സെന്റർ ആക്രമണ കേസ്; ജിതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
September 22, 2022 7:33 pm

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.