എകെജി സെന്റർ ആക്രമണം; രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരം: മന്ത്രി മുഹമ്മദ് റിയാസ്
July 2, 2022 6:40 pm

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തെ രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി ഓഫീസ് അടച്ചു പൂട്ടി,