എകെജി സെന്റർ ആക്രമണം; ജനം വിഡ്ഢികളാണെന്ന് കരുതരുത്’: കെ സുധാകരൻ‌
September 10, 2022 7:33 pm

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണം യൂത്ത് കോൺ​ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ച് പുരോ​ഗമിക്കവെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.