എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; കാനം രാജേന്ദ്രൻ
July 1, 2022 9:20 am

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഓഫീസുകളും