മുസ്ലിം ഭൂരിപക്ഷ മണ്ഡലം ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത് ബിജെപി
December 9, 2022 12:16 pm

രാംപുർ: ഉത്തർപ്രദേശിലെ രാംപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാർട്ടിയുടെ