മധ്‍വാളിന് 3.3 ഓവറില്‍ അഞ്ച് റണ്ണിന് 5 വിക്കറ്റ്; ലക്നൗവിനെ 81 റൺസിന് വീഴ്ത്തി മുംബൈ
May 25, 2023 8:57 am

ചെന്നൈ: അഞ്ച് റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‍വാളിന് മുന്നില്‍ 81 റണ്‍സിന് തോറ്റ് ഐപിഎല്‍ പതിനാറാം സീസണില്‍