August 30, 2020 9:11 pm
മുഖ്യമന്തി കസേര ലക്ഷ്യമിട്ട് കോൺഗ്രസ്സിൽ സജീവമായി എ.കെ.ആൻ്റണി വിഭാഗം.കരു നീക്കങ്ങൾ സജീവം, സുധീരനും മുല്ലപ്പള്ളിയും മത്സരിക്കും.തർക്കമുണ്ടായാൽ പറന്നിറങ്ങാൻ റെഡിയായി ആൻ്റണിയും.
മുഖ്യമന്തി കസേര ലക്ഷ്യമിട്ട് കോൺഗ്രസ്സിൽ സജീവമായി എ.കെ.ആൻ്റണി വിഭാഗം.കരു നീക്കങ്ങൾ സജീവം, സുധീരനും മുല്ലപ്പള്ളിയും മത്സരിക്കും.തർക്കമുണ്ടായാൽ പറന്നിറങ്ങാൻ റെഡിയായി ആൻ്റണിയും.
നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.കെ ആന്റണിയും തന്ത്രപരമായ നീക്കത്തില്‍. തന്റെ വിശ്വസ്തരായ മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധിരനെയും എം.എം ഹസ്സനെയും
ഇന്ത്യ ഇപ്പോൾ ‘പത്മവ്യൂഹ’ത്തിൽപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ചെറുത്ത് നിൽക്കുന്നത് ഇന്ത്യൻ സേനയുടെ ചങ്കുറപ്പ് കൊണ്ടു മാത്രമാണ്.ഈ അവസ്ഥക്ക് യഥാർത്ഥ കാരണക്കാർ
പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ഇന്ത്യ. ചുറ്റും രാജ്യങ്ങള്‍ വളഞ്ഞ ഒരവസ്ഥ. നീര്‍ക്കോലിക്ക് പോലും പത്തിവച്ച അവസ്ഥയായാണ് നേപ്പാളിന്റെ നിലപാടിനെയും നോക്കി കാണേണ്ടത്.