അകാലി ദള്‍ നേതാവ് മന്‍ജിത് സിംഗിനു നേരെ യുഎസില്‍ ആക്രമണം
August 26, 2018 3:31 pm

ന്യൂഡല്‍ഹി: അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിംഗിനു നേരെ അമേരിക്കയില്‍ ആക്രമണം.