അജിത്തും വിഘ്‍നേശ് ശിവനും ഒന്നിക്കുന്ന ‘എകെ 62’ ജനുവരിയില്‍ തുടങ്ങും
November 16, 2022 8:24 pm

വിഘ്‍നേശ് ശിവനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്ത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം തുടങ്ങുമെന്നാണ്