വിവാഹിതയായ 22 കാരി യുവാവിനൊപ്പം ഒളിച്ചോടി; പിന്നാലെ അച്ഛന്റെയും സഹോദരങ്ങളുടെയും ക്രൂരത; അറസ്റ്റ്
March 22, 2023 12:00 am

അജ്മീർ: ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരനായ യുവാവിനോട് ക്രൂരത കാട്ടിയ യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ യുവതിക്കൊപ്പം