പിണറായി മിടുക്കനെന്ന് വിശേഷിപ്പിച്ച ഐ.പി.എസുകാരനെ പരിവാർ ‘റാഞ്ചി’
July 14, 2022 7:00 pm

മോദി സർക്കാർ അധികാരമേറ്റശേഷം നിർണ്ണായക പദവികളിലെത്തിയ രണ്ട് മുൻ ഐ.പി.എസ് ഓഫീസർമാരെയും കേരളം സംഭാവന ചെയ്തവരാണ്. അജിത് ദേവലും ആർ.എൻ.രവിയുമാണ്