മറുകണ്ടം ചാടിയ അജിത് പവാറിനെ കുടുക്കും; എന്‍സിപിയും കോണ്‍ഗ്രസും കോടതിയിലേക്ക്
November 26, 2019 9:36 am

മുംബൈ: മഹാരാഷ്ട്രയില്‍ ഫട്‌നാവിസിനൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കിയ അജിത് പവാറിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും രംഗത്ത്. അജിത് പവാറിനെതിരെയുള്ള അഴിമതിക്കേസ് കുത്തിപൊക്കാനാണ് ഇരു

70,000 കോടിയുടെ അഴിമതി; 20ല്‍ ഒന്‍പതിലും ക്ലീന്‍ ചിറ്റ് നേടി അജിത് പവാര്‍
November 25, 2019 5:37 pm

70,000 കോടി രൂപയുടെ ഇറിഗേഷന്‍ അഴിമതി കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് എതിരെയുള്ള 20 എഫ്‌ഐആറില്‍ ഒന്‍പതെണ്ണത്തില്‍ അന്വേഷണം

ഈ ദരിദ്ര എം.എല്‍.എമാരാണ് ശരിക്കും ഹീറോകള്‍ ! (വീഡിയോ കാണാം)
November 25, 2019 5:10 pm

സോഷ്യല്‍ മീഡിയയിലിപ്പോള്‍ സൂപ്പര്‍ ഹീറോയായിരിക്കുന്നത് ഒരു ദരിദ്ര എം.എല്‍.എയാണ്.അത് മറ്റാരുമല്ല മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിലെ ‘സി.പി.എം’എം.എല്‍.എയായ വിനോദ് നിക്കോളെയാണ്.

ആ പ്രത്യയശാസ്ത്രം ഇവരുടെ ജീവിതം, ചുവപ്പ് വീണ്ടും അഭിമാനമാകുമ്പോള്‍ . . .
November 25, 2019 4:43 pm

സോഷ്യല്‍ മീഡിയയിലിപ്പോള്‍ സൂപ്പര്‍ ഹീറോയായിരിക്കുന്നത് ഒരു ദരിദ്ര എം.എല്‍.എയാണ്.അത് മറ്റാരുമല്ല മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിലെ ‘സി.പി.എം’എം.എല്‍.എയായ വിനോദ് നിക്കോളെയാണ്. മഹാരാഷ്ട്രയിലെ

എന്‍സിപി വീണ്ടും പ്രതിസന്ധിയില്‍; പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അജിത് പവാര്‍ വിപ്പ് നല്‍കും
November 25, 2019 10:56 am

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാര്‍ വിശ്വാസ വോട്ടെടുപ്പില്‍ എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്

മരുമകന്‍ വിമതനായി; എന്‍സിപിയില്‍ ഇനി മകളുടെ ഊഴം
November 25, 2019 10:06 am

അജിത് പവാറിന്റെ വിമതനീക്കങ്ങള്‍ എന്‍സിപിക്കും സഖ്യകക്ഷികളായ ശിവസേനയ്ക്കും, കോണ്‍ഗ്രസിനും ഞെട്ടലായെങ്കിലും ഇതുമൂലം സന്തോഷിക്കുന്ന ചിലരുണ്ട്. എന്‍സിപി മേധാവി ശരത് പവാറിന്റെ

‘ബി.ജെ.പി – എന്‍.സി.പി സഖ്യം നടപ്പില്ല’, അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍
November 24, 2019 7:21 pm

മുംബൈ : മഹാരാഷ്ട്രയില്‍ ബി.ജെ.പി – എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം തള്ളി എന്‍.സി.പി

നി​യ​മ​സ​ഭാ​ക​ക്ഷി നേ​തൃ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​തി​നെ​തി​രെ അ​ജി​ത് പ​വാ​ര്‍ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്
November 24, 2019 9:15 am

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കയതിനെതിരെ എന്‍സിപി വിമതന്‍ അജിത് പവാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി
November 23, 2019 9:57 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി.

കണക്കുകള്‍ കൃത്യം, അത് വിശ്വാസവോട്ടില്‍ വ്യക്തമാകുമെന്ന് (വീഡിയോ കാണാം)
November 23, 2019 6:50 pm

മഹാരാഷ്ട്രയില്‍ നടന്നത് കൊടും രാഷ്ട്രീയ വഞ്ചനയാണ്. ബി.ജെ.പിയോടൊപ്പം കൂടി ഈ വഞ്ചന കാട്ടിയത് പ്രധാനമായും എന്‍.സി.പിയാണ്. വിശ്വസിച്ച് യു.പി.എക്ക് വോട്ട്

Page 4 of 5 1 2 3 4 5