അജിത് പവാറിന്റെ കൂറുമാറ്റം; പാര്‍ട്ടിയും കുടുംബവും പിളര്‍ന്നുവെന്ന് സുപ്രിയ സുലെ
November 23, 2019 1:53 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അജിത് പവാര്‍ പിന്തുണ നല്‍കിയതില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ