ഛത്തീസ്‌ഗഢ്‌ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
May 29, 2020 4:21 pm

റായ്പുര്‍ ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഢ്‌ (ജെ) നേതാവുമായ അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. റായ്പൂരിലെ