സിപിഎം പ്രവര്‍ത്തകന്‍ അജയന്‍ വധം: പ്രതികളെ വെറുതെവിട്ടു
August 4, 2023 4:34 pm

കണ്ണൂര്‍: സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു. പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി അഡീഷണല്‍