ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു
October 24, 2023 4:47 pm

ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) അജയ് ഗോയല്‍ രാജിവെച്ചു. മുമ്പ് ജോലി ചെയ്തിരുന്ന വേദാന്തയിലേക്കാണ്