അര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോയെ സ്വന്തമാക്കി അയാക്‌സ്
May 21, 2019 10:35 am

അര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോ മാര്‍ടിനെസിനെ സ്വന്തമാക്കി അയാക്‌സ്. 21കാരനായ താരത്തെ അര്‍ജന്റീനന്‍ ക്ലബായ ഡിഫന്‍സ് ജസ്റ്റിസിയയില്‍ നിന്നാണ് അയാക്‌സ് സ്വന്തമാക്കിയത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഡച്ച് കപ്പ് അയാക്‌സിന് സ്വന്തം
May 6, 2019 9:43 am

9 വര്‍ഷങ്ങള്‍ക്ക് ശേഷം ഡച്ച് കപ്പ് സ്വന്തമാക്കി അയാക്‌സ്. ഇന്നലെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വില്ലെം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍; അയാക്‌സിനെ പരാജയപ്പെടുത്തി റയല്‍ മാന്‍ഡ്രിഡ്
February 14, 2019 12:30 pm

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെ മറികടന്ന് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഡച്ച്

യൂ​റോ​പ്പ് ലീ​ഗ് ഫൈ​ന​ലി​ൽ അ​യാ​ക്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹോ​സെ മൗ​റീ​ഞ്ഞോ
May 25, 2017 7:33 am

സ്റ്റോ​ക്ഹോം: യൂ​റോ​പ്പ് ലീ​ഗ് ഫൈ​ന​ലി​ൽ അ​യാ​ക്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹോ​സെ മൗ​റീ​ഞ്ഞോ​. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു അ​യാ​ക്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്