സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി
June 17, 2019 9:35 am

ആലപ്പുഴ: കാഞ്ഞിപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനം