നേർക്കുനേർ പടവെട്ടി ആന്റണി വർഗ്ഗീസും അർജുൻ അശോകനും; അജഗജാന്തരം വരുന്നു
September 8, 2020 1:52 pm

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ യുവതാരം ആന്റണി വർഗ്ഗീസും അർജുൻ അശോകനും ഒരുമിക്കുന്ന പുതിയ ചിത്രം അജഗജാന്തരത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ