മോന്‍സന്റെ തട്ടിപ്പുകേസ്; അനിതയുടെ മൊഴിയെടുത്തു, ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍
October 21, 2021 11:20 am

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സനുമായുള്ള ബന്ധം സംബന്ധിച്ച് അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി