‘സര്‍ക്കാരിന്റെ മോശം സമയം ആരംഭിക്കാന്‍ പോകുന്നു’ കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്ന്യൂഡല്ഹി: ബിജെപി സര്‍ക്കാരിന്റെ മോശം ദിനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രോശിച്ച് രാജ്യസഭയില്‍ ജയാ ബച്ചന്‍. ‘നോക്കൂ,
‘സര്‍ക്കാരിന്റെ മോശം സമയം ആരംഭിക്കാന്‍ പോകുന്നു’ കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്ന്യൂഡല്ഹി: ബിജെപി സര്‍ക്കാരിന്റെ മോശം ദിനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രോശിച്ച് രാജ്യസഭയില്‍ ജയാ ബച്ചന്‍. ‘നോക്കൂ,
ഐശ്വര്യ റായിയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ ‘ദൈവത്തിരുമകള്‍’ താരം സാറദൈവ തിരുമകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് സാറാ അര്‍ജുന്‍. ഐശ്വര്യ റായിയെ നായികയാക്കി
ഐശ്വര്യ റായിയ്ക്ക് ആശംസയുമായി മുന്‍കാമുകന്‍ വിവേക് ഒബ്റോയിബോളിവുഡ് താരം അമിതാഭ് ബച്ചനും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ആദ്യം അമിതാഭിനും അഭിഷേക് ബച്ചനുമാണ് രോഗം സ്ഥിരീകരിച്ചത്.
സര്‍ദോസി എംബ്രോയ്ഡറിയും നിറയെ യഥാര്‍ത്ഥ കണ്ണാടികളും പിടിപ്പിച്ച ചോളിയായിരുന്നു ഉപയോഗിച്ചത്സഞ്ജയ് ലീല ബന്‍സാലി വെള്ളിത്തിരയില്‍ തീര്‍ത്ത അത്ഭുതമായിരുന്നു ദേവദാസ്. ദുരന്തപര്യവസായിയായ പ്രണയകഥയില്‍ ഷാരൂഖ് ദേവദാസ് ആയും ഐശ്വര്യ റായ് പ്രണയിനിയായ
അവള്‍ എന്റെ മകളാണ്, ചേര്‍ത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഐശ്വര്യ റായ്അടുത്തിടെ ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍
ഐശ്വര്യയും അഭിഷേകും ഒരുമിക്കുന്നു; അനുരാഗ് കശ്യപ് ചിത്രത്തിലൂടെബി ടൗണിലെ ഏറ്റവും മികച്ച ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സ്‌ക്രീനിലും അല്ലാതെയും ഇരുവര്‍ക്കും ഒരുപാട് ആരാധകരുണ്ട്. രാവണ്‍
പാരീസിലെ ലോകകപ്പ് ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റായ്2018ലെ ഫിഫ ലോകകപ്പ് കിരീടവുമേന്തിയുളള ഫ്രാന്‍സ് ആരാധകരുടെ പാരീസിലെ ആഘോഷാരവങ്ങളുടെ കാഴ്ചകള്‍ പങ്കുവെച്ച് ഐശ്വര്യ റായ് ബച്ചന്‍. ?Paris right
അനില്‍ കപൂര്‍-ഐശ്വര്യ റായ് ചിത്രം ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങിഅനില് കപൂര്‍, ഐശ്വര്യ റായ്, രാജ്കുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഫന്നേ ഖാന്റെ ടീസര്‍ പുറത്തിറങ്ങി. അതുല്‍ മഞ്ചേക്കറാണ് ചിത്രം
ഐശ്വര്യ നായികയാവുന്ന ഫനെ ഖാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുഐശ്വര്യ റായ് നായികയാവുന്ന ഏറ്റവും പുതിയ ചിത്രം ഫനെ ഖാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
കങ്കണയാണോ….; ആരാധകരെ തെറ്റിദ്ധരിപ്പിച്ച് ഫെമിനയിലെ ഐശ്വര്യയുടെ കിടിലന്‍ ലുക്ക്കങ്കണയോ ഐശ്വര്യയോ ഒന്നൂ കൂടി ഉറപ്പു വരുത്തേണ്ടി വരും…അതേ ഐശ്വര്യയുടെ ചിത്രമുള്ള പുതിയ കവര്‍ പേജാണ് ആരാധകര്‍ക്ക് സംശയം ഉണ്ടാക്കിയത്.