ഐശ്വര്യ റായിയെ പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍ പാക് ആള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് മാപ്പ് പറഞ്ഞു
November 15, 2023 11:42 am

കറാച്ചി: ടെലിവിഷന്‍ ചര്‍ച്ചയില്‍ പാകിസ്താന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ വിമര്‍ശിക്കുന്നതിനിടെ ബോളിവുഡ് നടി ഐശ്വര്യ റായിയെ പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍