ലോക്ക് ഡൗണ്‍; ‘വര്‍ക്ക് ഫ്രം ഹോം’ പ്ലാനുകളുമായി രാജ്യത്തെ ടെലികോം കമ്പനികള്‍
March 26, 2020 9:18 am

കൊച്ചി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന തിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം

കൊറോണ; മുന്‍കരുതലെടുക്കാന്‍ ടെലികോം കമ്പനികളുടെ കോളര്‍ ട്യൂണ്‍
March 11, 2020 5:47 pm

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും സ്വകാര്യ കമ്പനികളുമെല്ലാം മുന്‍കരുതലുമായി രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പിന്റെ ഭാഗമായി

എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു; ജിസ്യൂട്ട് സേവനത്തിനായി
January 25, 2020 11:21 am

ന്യൂഡല്‍ഹി: എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു. ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇവ സഹകരിക്കുന്നത്. എയര്‍ടെല്‍ ചെറുകിട,

airtel പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍; 379 രൂപയുടെ പ്ലാനിന് 84 ദിവസം വാലിഡിറ്റി
January 3, 2020 9:48 am

എയര്‍ടെല്‍ പുതിയ രണ്ട് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. 279 രൂപയുടേയും, 379 രൂപയുടേയും പ്ലാനുകളുമായാണ് എയര്‍ടെല്‍ എത്തിയത്. 279

റീച്ചാര്‍ജ് പ്ലാനില്‍ മാറ്റവുമായി എയര്‍ടെല്‍; 558 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജിന്റെ വാലിഡിറ്റി കുറച്ചു
January 1, 2020 9:36 am

റീച്ചാര്‍ജ് പ്ലാനില്‍ മറ്റൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ടെല്‍. റീച്ചാര്‍ജുകളിലൊന്നായ 558 രൂപ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമായി കുറച്ചുകൊണ്ടാണ് എയര്‍ടെല്‍

നികുതി അടയ്ക്കല്‍; ടവര്‍ ബിസിനസ് ലയിപ്പിക്കല്‍ തടഞ്ഞ് ടെലിക്കോം വകുപ്പ്
December 24, 2019 2:52 pm

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും ത​​​ങ്ങ​​​ളു​​​ടെ ട​​​വ​​​ർ ബി​​​സി​​​ന​​​സ് ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മത്തിന് തടസ്സം കൽപ്പിച്ച് ടെ​​​ലികോം വ​​​​​​കു​​​പ്പ്.

ഇന്ത്യയിലെ ആദ്യ ‘വൈഫൈ കോളിങ്’ സേവനവുമായി എയര്‍ടെല്‍ രംഗത്ത്
December 11, 2019 12:24 pm

എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ വോയ്സ് ഓവര്‍ വൈഫൈ സേവനവുമായി രംഗത്ത്. ‘എയര്‍ടെല്‍ വൈഫൈ കോളിങ്’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

സുരക്ഷാ വീഴ്ച; എയര്‍ടെൽ ആപ്പിലെ വിവരങ്ങള്‍ പരസ്യമായി
December 7, 2019 5:26 pm

ന്യൂഡല്‍ഹി: ടെലികോം കമ്പനി ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച വന്നതായി റിപ്പോര്‍ട്ട്. 30 കോടി വരുന്ന എയര്‍ടെല്‍

വൊഡാഫോണ്‍-ഐഡിയ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു
December 1, 2019 7:44 pm

രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ കൂടൂന്നു. കോളുകള്‍ക്കും ഇന്‍റര്‍നെറ്റ് സേവനത്തിനുമുള്ള നിരക്കുകൾ വൊഡാഫോണ്‍-ഐഡിയ പകുതിയോളം കൂട്ടി. നിരക്കുകള്‍ ശരാശരി

Page 1 of 131 2 3 4 13