മുൻ ഭാര്യയെ ആപ്പിൾ എയർടാഗ് ഉപയോഗിച്ച് പിന്തുടർന്നു; യുവാവ് അറസ്റ്റിൽ
February 27, 2023 1:10 pm

ആപ്പിളിന്റെ ട്രാക്കിങ് ഉപകരണമായ എയർടാഗ് ഉപയോഗിച്ച് മുൻ ഭാര്യയെ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ടെന്നസിയിലായിരുന്നു