എയര്‍സുവിധ രജിസ്ട്രേഷന്‍ പിന്‍വലിച്ചു,കോവിഡ് നെഗറ്റീവ് സത്യവാങ്മൂലം സമർപ്പിക്കേണ്ട
February 10, 2023 11:40 am

ഡൽഹി:ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർസുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു.അന്താരാഷ്ട്ര തലത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ