എയർ സസ്പെൻഷനില്‍ മാറ്റങ്ങളുമായി മാരുതി സ്വിഫ്റ്റ്
April 26, 2021 11:32 am

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒരു പതിറ്റാണ്ടിലേറെയായി ഇത് വിപണിയിലുണ്ട്, വാഹന മോഡിഫയർമാരുടെ ഇടയിൽ