അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
June 30, 2018 9:11 am

ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വിമാനത്താവളം