കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടത്താന്‍ തീരുമാനം
October 5, 2018 10:58 am

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം