കണ്ണൂരിൽ തർക്കത്തിനിടെ 48കാരന് വെടിയേറ്റു, അയൽവാസി അറസ്റ്റിൽ
May 10, 2022 3:34 pm

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. എയർ​ഗൺ കൊണ്ട്