പെരുമ്പാവൂരി ൽ വെടിവെയ്പ്പില്‍ യുവാവിന് കഴുത്തിൽ വെടിയേറ്റു
April 20, 2021 2:10 pm

കൊച്ചി: പെരുമ്പാവൂര്‍  കുറുപ്പംപടി തുരുത്തിയിൽ  വെടിവെയ്പ്പുണ്ടായി ഇന്നലെ വൈകുന്നേരമാണ്‌ വെടിവെയ്പ്പ് നടന്നത്. തുരുത്തിമാലി വീട്ടില്‍ ഹിരണ്‍ ആണ് വെടി വെച്ചത്.