DELTA-AIRLINE എന്‍ജിനില്‍ പുക ; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി
April 19, 2018 12:05 pm

വാഷിംങ്ടണ്‍: യുഎസില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം എന്‍ജിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് അറ്റ്‌ലാന്റയിലെ