വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ തൂവാല വിപ്ലവവുമായി ആരോഗ്യ വകുപ്പ്‌
November 18, 2019 4:50 pm

തിരുവനന്തപുരം: വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ തൂവാല വിപ്ലവവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വായുജന്യ രോഗങ്ങളുടെ അപകടം വ്യക്തമാക്കി തൂവാല