വിമാനയാത്രക്കാര്‍ക്ക് പുത്തൻ സേവനങ്ങളുമായി യൂബര്‍
March 27, 2023 8:55 pm

ദില്ലി: വിമാന യാത്രക്കാർക്ക് സഹായകമാകുന്ന പുതിയ ഫീച്ചറുമായി യൂബർ. ഇന്ത്യയിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും എയർപോർട്ടുകളിലേക്കും തിരിച്ചുമുള്ള ടാക്സി സേവനങ്ങൾ എളുപ്പമാക്കുകയാണ്