വായു മലിനീകരണം: ഡൽഹിയിൽ സ്ഥിതി ഗുരുതരം എന്ന് പഠനംന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വർഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം 2.5 പൊടി കണങ്ങള്‍
വായു മലിനീകരണം: ഡൽഹിയിൽ സ്ഥിതി ഗുരുതരം എന്ന് പഠനംന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വർഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം 2.5 പൊടി കണങ്ങള്‍
അന്തരീക്ഷ മലിനീകരണം, വാഹനങ്ങൾക്ക് മേൽ പുതിയ നികുതിരാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നികുതി വാഹന ഉടമകൾക്ക് മേൽ ചുമത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട് ഹൈബ്രിഡ്,
കോവിഡും വായു മലിനീകരണവും രൂക്ഷം; സോണിയ ഗാന്ധി ഡൽഹി വിട്ടുഡൽഹി : ഡൽഹിയിൽ വായു മലിനീകരണവും, കോവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു.
ഇവിടെ ‘ശുദ്ധവായു’ കിട്ടും; ‘ഓക്സിജന്‍ പാര്‍ലര്‍’ തയ്യാറാക്കി നാസിക് റെയില്‍വെ സ്റ്റേഷന്നാസിക്: രാജ്യത്ത് അന്തരീക്ഷ മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ നാസിക് റെയില്‍വെ സ്റ്റേഷനില്‍ ഓക്സിജന്‍ പാര്‍ലര്‍ തയ്യാറാക്കി. സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ശുദ്ധവായു
വായുമലിനീകരണം; ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലത്; വിമര്‍ശനവുമായി കോടതിന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം ഇത് വരെ തടയാന്‍ കഴിയാഞ്ഞതില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്കാണ് രൂക്ഷവിമര്‍ശനം. ജനങ്ങളെ ഗ്യാസ്
വായു മലിനീകരണം;ഡല്‍ഹിയില്‍ സ്കൂളുകള്‍ അടച്ചിടുംന്യൂഡല്ഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നവംബര്‍ 15 വരെ സ്കൂളുകള്‍ അടച്ചിടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്ലാസ് റൂമിന്
അന്തരീക്ഷ മലിനീകരണം രൂക്ഷം : ഡല്‍ഹിയിലെ സ്കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടുംന്യൂഡല്ഹി: പുക മൂടി നില്ക്കവേ ഡല്‍ഹിയിലെ സ്കൂളുകള്‍ രണ്ടു ദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ്
യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തുംന്യൂഡല്ഹി : രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം
ശ്വാസം മുട്ടി ഡല്‍ഹി ; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്ന്യൂഡല്ഹി : ഒറ്റ ഇരട്ട ഗതാഗത ക്രമീകരണമടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്. ഡല്‍ഹിയിലെ വായു
അന്തരീക്ഷ മലിനീകരണം; രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന നിയന്ത്രണംന്യൂഡല്ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ-ഇരട്ട