air-india ആദ്യമായി സൗദിയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം
March 23, 2018 10:04 am

ജറുസലേം: ആദ്യമായി സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ടെല്‍ അവീവിലേയ്ക്ക്

hacked എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; പിന്നില്‍ തുര്‍ക്കി സൈബര്‍ ഹാക്കര്‍മാര്‍
March 15, 2018 9:59 am

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു. തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ്

pm_president പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ സുരക്ഷ സംവിധാനങ്ങളോടെ വിമാനമൊരുങ്ങുന്നു
March 13, 2018 3:21 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ സുരക്ഷ സംവിധാനങ്ങളോടെ വിമാനമൊരുങ്ങുന്നു. 2020-ഓടെ ഔദ്യോഗിക വിമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എയര്‍

വിവിഐപികളുടെ യാത്രാ ചെലവ്: കേന്ദ്രം എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 325 കോടി രൂപ
March 11, 2018 9:23 pm

ന്യുഡല്‍ഹി: വി.വി.ഐ.പികളുടെ യാത്രാ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 325 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വി.വി.ഐ.പികളുടെ വിദേശ സന്ദര്‍ശനത്തിന്

മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗം
March 10, 2018 8:49 pm

ദുബായ്: അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എമിറേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി

niti-aayog- എയർ ഇന്ത്യ സ്വകാര്യവത്​ക്കരണം ; നിതി ആയോഗിന് പാർലമമെന്ററി പാനലിന്റെ കുറ്റപ്പെടുത്തൽ
March 5, 2018 1:40 pm

ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വകാര്യ വത്​കരിക്കണമെന്ന നിതി ആയോഗിന്റെ ശുപാർശയ്ക്കെതിരെ പാർലമമെന്ററി പാനൽ രംഗത്ത്. സ്വകാര്യ മേഖലയുടെ പ്രതിനിധി എന്ന

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ കൊള്ളയടിച്ചു
February 24, 2018 8:23 am

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കോഴിക്കോട്ടെത്തിയ നാലുയാത്രക്കാര്‍ക്ക് സാധനങ്ങളും പണവും നഷ്ടമായി.

KARIPPUR-AIRPORT കരിപ്പൂര്‍ വിമാനത്താവളത്തിലെ മോഷ്ണം ; പിന്നില്‍ അന്താരാഷ്ട്ര സംഘടനകളെന്ന് സൂചന
February 23, 2018 10:02 am

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ണം പോയതിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളെന്ന് സൂചന. ദുബായ്

ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി
January 7, 2018 11:22 pm

മുംബൈ: ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് ഗോവയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി. വൈകിട്ട് 8.15ന് വിമാനം

എയര്‍ ഇന്ത്യയെ കിംഗ്ഫിഷറിന്റെ പാതയില്‍ എത്തിക്കില്ലെന്ന് വ്യോമയാന മന്ത്രി
December 29, 2017 7:44 am

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ വിജയ് മല്യയുടെ കിംഗ്ഫിഷറിന്റെ പാത പിന്തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Page 22 of 29 1 19 20 21 22 23 24 25 29