indian army വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ; അഞ്ജാതനെ വെടിവെച്ച് കൊലപ്പെടുത്തി
February 19, 2018 6:50 pm

ശ്രീനഗര്‍: വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തിലാണ്‌