അത്യാധുനിക സംവിധാനങ്ങള്‍; മോദിയുടെ യാത്രകള്‍ക്കായി ബോയിങ് 777-300 വിമാനങ്ങള്‍ വാങ്ങുന്നു
October 9, 2019 5:05 pm

ന്യൂഡല്‍ഹി:മോദിയുടെ വിദേശ യാത്രകള്‍ക്കായി അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബോയിങ് 777-300 ഇ ആര്‍